From revitalizing local farmlands to providing scholarships for bright young minds, our projects are driven by a commitment to the people of Kadavallur. See how your support translates into real-world change
മൈത്രി ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സാന്ത്വന സ്പർശം: ധനസഹായം കൈമാറി
ബൈക്ക് അപകടത്തിൽ കൈക്ക് ഗുരുതരമായി പരിക്കേറ്റ് ബുദ്ധിമുട്ടിലായ കടവല്ലൂർ, കൊളത്തള്ളിക്കര സ്വദേശി സന്തോഷിന് മൈത്രി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ധനസഹായം നൽകി. അദ്ദേഹത്തിന്റെ ചികിത്സയ്ക്കും മറ്റ് ആവശ്യങ്ങൾക്കും ഒരു കൈത്താങ്ങായാണ് ട്രസ്റ്റ് ഈ സാമ്പത്തിക സഹായം എത്തിച്ചത്. ധനസഹായം കൈമാറിയത്: സജീവ് പി.എസ് (ചെയർമാൻ, മൈത്രി ചാരിറ്റബിൾ ട്രസ്റ്റ്), ശശികുമാർ (രക്ഷാധികാരി), മനോജ് (പ്രസിഡന്റ്). ചടങ്ങിൽ സന്നിഹിതരായിരുന്ന മറ്റ് ട്രസ്റ്റ് അംഗങ്ങൾ: പി.സി. കുമാരൻ, വേലായുധൻ, അനന്തു
Our Impact in Action
Explore the moments, faces, and stories that define Mythri Charitable Trust’s journey toward a better tomorrow.